അറ്റലാന്റയിലെ ജയിലിൽ കീടങ്ങൾ മനുഷ്യരെ തിന്നുന്നു

കീടങ്ങളും മൂട്ടകളും ജീവനോടെ തിന്നുന്നു എന്ന് കറുത്തവനായ ഒരു തടവുകാരന്റെ കുടുംബം പറഞ്ഞതിനെ തുടർന്ന് ജോർജിയയിലെ അറ്റലാന്റയിലെ Fulton County Jail ൽ നിന്ന് 600 തടവുകാരെ നീക്കി. 35-വയസുള്ള Lashawn Thompson നെ ജയിലിലെ മാനസിക വിഭാഗത്തിലായിരുന്നു പാർപ്പിച്ചിരുന്നത്. ഈ സംഭവത്തെക്കുറിച്ച് ക്രിമിനൽ അന്വേഷണം കുടുംബം ആവശ്യപ്പെട്ടു. ഒപ്പം ഈ ജയിൽ അടച്ചുപൂട്ടുകയും വേണമെന്ന് അവർ പറയുന്നു. തിങ്കളാഴ്ച്ച ജയിൽ പ്രധാനി ഉൾപ്പടെ ജയിലിലെ ധാരാളം ജോലിക്കാർ രാജിവെച്ചു.

— സ്രോതസ്സ് democracynow.org | Apr 18, 2023

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ