മൈക്രോ സോഫ്റ്റിന്റെ എതിർപ്പിനെ മറികടന്ന് $1000 കോടി ഡോളറിന്റെ NSA ക്ലൗഡ് കരാർ Amazon Web Services (AWS) ന് കൊടുക്കാൻ മാസങ്ങളായുള്ള വിശകലനത്തിന് ശേഷം അമേരിക്കയുടെ National Security Agency തീരുമാനിച്ചു. $1000 കോടി ഡോളറിന്റെ സമാനമായ Joint Enterprise Defense Infrastructure (JEDI) ക്ലൗഡ് കരാറിന് വേണ്ടിയും മൈക്രോസോഫ്റ്റും ആമസോണും ലേലത്തിൽ പങ്കെടുത്തിരുന്നു. എന്നാൽ ബൈഡൻ ആ കരാർ 2021ൽ റദ്ദാക്കി. മുമ്പത്തെ പ്രസിഡന്റ് ആമസോണിനെ ശിക്ഷിക്കാനായി ആ കരാർ മൈക്രോസോഫ്റ്റിനായിരുന്നു കൊടുത്തത്.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.