2019ൽ പ്രായമെത്താത്ത 23.5 ലക്ഷം മരണങ്ങൾ ഇൻഡ്യയിലുണ്ടായി. എല്ലാത്തരത്തിലേയും മലിനീകരണമാണ് കാരണം. അതിൽ 16.7 ലക്ഷം പേരുടെ മരണത്തിന് കാരണം വായൂ മലിനീകരണമാണ്. ലോകത്തെ ഇത്തരത്തിലെ ഏറ്റവും കൂടിയ മരണ നിരക്കാണിത്. Lancet Planetary Health ജേണലാണ് ഈ പഠനം പ്രസിദ്ധപ്പെടുത്തിയത്.
ഇൻഡ്യയിലെ വായൂ മലിനീകരണത്തിൽ കൂടുതലും — 9.8 ലക്ഷം — രണ്ടര മൈക്രോണോ അതിൽ കുറവോ ഉള്ള ചെറു കണികകളായ PM2.5 മലിനീകരണം കൊണ്ടാണുണ്ടാകുന്നത്.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.