തങ്ങൾക്ക് ഗർഭഛിദ്രം അനുവദിക്കാത്തതിന് 5 സ്ത്രീകൾ ടെക്സാസിനെതിരെ കേസ് കൊടുത്തു. അവരുടെ ആരോഗ്യത്തിന് ഭീഷണി തന്നെ ആകാവുന്ന ഗർഭം പോലും അലസിപ്പിക്കാൻ അനുമതി കിട്ടിയില്ല. ഈ സ്ത്രീകൾക്കും രണ്ട് ഡോക്റ്റർമാർക്കും വേണ്ടി Center for Reproductive Rights ആണ് കേസ് കൊടുത്തിരിക്കുന്നത്. Austin ൽ അവർ ചൊവ്വാഴ്ച പത്രസമ്മേളനം നടത്തി. Center for Reproductive Rights ന്റെ നേതൃത്വമായ Nancy Northup ആണ് ആദ്യം സംസാരിച്ചത്.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.