FTX Exchange ന്റെ തകർച്ചക്ക് ശേഷം ക്രിപ്റ്റോകറൻസിയെ നിയന്ത്രിക്കണമെന്ന ആവശ്യം വർദ്ധിക്കുന്നു

ആഗോള സാമ്പത്തിക സുസ്ഥിരത ഉറപ്പാക്കാനായി ബിറ്റ്കോയിനേയും മറ്റ് ക്രിപ്റ്റോകറൻസികളേയും കൂടുതൽ നിയന്ത്രിക്കണം എന്ന് പ്രസിഡന്റ് ബൈഡനും മറ്റ് G20 നേതാക്കളും ആഹ്വാനം ചെയ്യുന്നു. crypto exchange കമ്പനിയായ FTX കഴിഞ്ഞ ആഴ്ച തകർന്നതിന് ശേഷമാണിത്. നിക്ഷേപകർ disgraced CEO Sam Bankman-Fried നും NFL താരമായ Tom Brady, കോമാളി Larry David, ടെന്നീസ് താരം Naomi Osaka ഉൾപ്പടെയുള്ള ഒരു കൂട്ടം സെലിബ്രിറ്റി endorsers നും എതിരെ കേസ് കൊടുത്തു. പാപ്പരാകൽ അപേക്ഷ പ്രകാരം, FTX അവരുടെ ഏറ്റവും വലിയ 50 വായ്പാദാദാക്കൾക്ക് $300 കോടി ഡോളർ കൊടുക്കാനുണ്ട്. ഇവരുടെ തകർച്ച ഏകദേശം 10 ലക്ഷത്തിൽ അധികം ആളുകളേയോ സ്ഥാപനങ്ങളേയോ ബാധിക്കും. FTX ന് പണം കൊടുത്തവരിൽ Ontario Teachers’ pension fund ഉം ഉണ്ട്. അവരുടെ $9.5 കോടി ഡോളറിന്റെ നിക്ഷേപം തുടച്ചുനീക്കപ്പെട്ടു.

— സ്രോതസ്സ് democracynow.org | Nov 21, 2022

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ