ഗർഭിണികളായ സ്ത്രീകളും ശിശുക്കളും പുകവലിയും രണ്ടാം ഘട്ട പുകയുടേയും സമ്പർക്കം ഏൽക്കുന്നത് ശിശുമരണ നിരക്ക് വർദ്ധിപ്പിക്കുന്നതിന്റെ അപകട സാദ്ധ്യതയുള്ളതാണെന്ന് അറിയാവുന്ന കാര്യമാണ്. പുകയില ഉപയോഗവും അതുമായി ബന്ധപ്പെട്ട ആരോഗ്യ അപകടസാദ്ധ്യതയും കുറക്കാനുള്ള ഒരു ഫലപ്രദമായ വഴിയാണ് പുകയിലയുടെ നികുതി വർദ്ധിപ്പിക്കുന്നത്. പ്രത്യേകിച്ച് താഴ്ന്ന വരുമാനമുള്ള സമൂഹങ്ങളിൽ. പുകയില നികുതി 75% മോ അതിൽ കൂടുതലോ ആയി വർദ്ധിപ്പിക്കണമെന്നാണ് ലോകാരോഗ്യ സംഘടന ശുപാർശ ചെയ്യുന്നത്.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.