സുഡാനിൽ പടരുന്ന സംഘർഷം കാരണം 31 ലക്ഷം ആളുകൾ അവരുടെ വീട് വിട്ട് പോയി. അതിൽ 7 ലക്ഷത്തിൽ അധികം ആളുകൾ അടുത്ത രാജ്യങ്ങളിലേക്കാണ് പാലായനം ചെയ്തത് എന്ന് ഐക്യരാഷ്ട്ര സഭ പറഞ്ഞു. രാജ്യ പൂർണ്ണമായ ആഭ്യന്തര യുദ്ധത്തിലേക്ക് വീഴുമോ എന്ന് ആശങ്കപ്പെടുന്നു.
ഏപ്രിൽ പകുതിയോടെയാണ് സുഡാൻ സംഘർഷത്തിൽ അകപ്പെട്ടത്. സൈന്യവും അവരുടെ എതിരാളികളായ പാരാമിലിറ്ററി Rapid Support Forces ഉം തമ്മിലുള്ള സമ്മർദ്ദം തലസ്ഥാനമായ Khartoum ലെ തുറന്ന ഏറ്റുമുട്ടലാകുകയും, അത് പിന്നീട് രാജ്യം മൊത്തം പടരുകയും ചെയ്തു.
— സ്രോതസ്സ് csmonitor.com | Samy Magdy | Jul 12, 2023
Nullius in verba ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.