സ്വിസ് ബാങ്കുകളിൽ ഇൻഡ്യക്കാർ 50% അധികം പണം 2021 നിക്ഷേപിച്ചു

2021 ൽ ഇൻഡ്യയിലെ വ്യക്തികളും സ്ഥാപനങ്ങളും സ്വിസ് ബാങ്കുകളിൽ നിക്ഷേപിച്ച പണം 14-വർഷത്തെ ഏറ്റവും ഉയർന്ന നിലയായ 383 കോടി സ്വിസ് ഫ്രാങ്കായി. (അതായത് Rs 30,500 കോടി രൂപക്ക് മേലെ). securities ഉം സമാനമായ ഉപകരണങ്ങളും നിക്ഷേപങ്ങളും അതിൽ ഉൾപ്പെട്ടിരിക്കുന്നു. സ്വിറ്റ്സർലാന്റിലെ കേന്ദ്ര ബാങ്കിന്റെ വാർഷിക റിപ്പോർട്ടിലാണ് ഈ കാര്യം പറഞ്ഞിരിക്കുന്നത്. 2020 ൽ ഇൻഡ്യക്കാരുടെ നിക്ഷേപം 255 കോടി സ്വിസ് ഫ്രാങ്കായിരുന്നു (Rs 20,700 കോടി രൂപ). തുടർച്ചയായ രണ്ടാമത്തെ വർഷമാണ് ഈ വർദ്ധനവുണ്ടായിരിക്കുന്നത്. ഉപഭോക്താക്കളുടെ നിക്ഷേപം രണ്ട് വർഷത്തെ ഇടിവിന് ശേഷം 7 വർഷത്തെ ഏറ്റവും കൂടിയ നിലയായ Rs 4,800 കോടി രൂപയിലെത്തി.

— സ്രോതസ്സ് newsclick.in | 17 Jun 2022

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ