National Institutes of Health ന്റെ പഠനം അനുസരിച്ച് ഗര്‍ഭാവസ്ഥ കാലത്ത് പല phthalates മായുള്ള സമ്പർക്കമുണ്ടായ ഗർഭിണികളായ സ്ത്രീകളിൽ പ്രസവം നേരത്തെ ആകാനുള്ള സാദ്ധ്യത കൂടുതലാണ് എന്ന് കണ്ടെത്തി. cosmetics പോലുള്ള personal care ഉൽപ്പന്നങ്ങളിലും solvents, detergents, ആഹാര packaging തുടങ്ങിയവയിൽ കാണുന്ന രാസവസ്തുക്കളാണ് Phthalates. മൂത്രത്തിൽ പല phthalate metabolites ന്റെ കൂടിയ സാന്ദ്രത കണ്ടെത്തിയ സ്ത്രീകൾ നേരത്തെ കുട്ടികളെ പ്രസവിച്ചു. എന്ന് അമേരിക്കയിലെ 6,000 ഗർഭിണികളായ സ്ത്രീകളിൽ നിന്നുള്ള വിവരങ്ങൾ പരിശോധിച്ച് ഗവേഷകർ കണ്ടെത്തി. അമ്മയുടെ due date ന് മൂന്നോ അതിൽ കൂടുതലോ ആഴ്ചകൾക്ക് മുമ്പ് അവർ പ്രസവിച്ചു.
വീട്ടിൽ പാകം ചെയ്ത fresh ആഹാരം കഴിക്കുക. പ്ലാസ്റ്റിക് പാത്രത്തിലോ പായയിലോ പൊതിഞ്ഞ processed ആഹാരം ഒഴുവാക്കുക. fragrance-free ഓ phthalate-free ആയ ഉൽപ്പന്നങ്ങൾ തെരഞ്ഞെടുക്കുക. തങ്ങളുടെ സമ്പർക്കം കുറക്കാനായി ആളുകൾക്ക് ഈ കാര്യങ്ങൾ ചെയ്യാം.
— സ്രോതസ്സ് NIH/National Institute of Environmental Health Sciences | Jul 11, 2022
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.