ഗതാഗത സെക്രട്ടറി Pete Buttigieg അവസാനം ഒഹായോയിലെ കിഴക്കൻ പാലസ്തീൻ ആദ്യമായി സന്ദർശിച്ചു. ആപത്കരമായ രാസവസ്തുക്കൾ കയറ്റിയ Norfolk Southern ന്റെ ഒരു തീവണ്ടി കഴിഞ്ഞ മാസം അവിടെ വെച്ച് പാളം തെറ്റി മറിഞ്ഞിരുന്നു. നഗരത്തെ മൂടിക്കൊണ്ട് വിഷ രാസവസ്തുകളും വാതകങ്ങളും ചോർന്നു. കിഴക്കൻ പാലസ്തീനിലെ ബോംബ് തീവണ്ടി ദുരന്തത്തെക്കുറിച്ചുള്ള Buttigieg ന്റെ പ്രതികരണം വലിയ വിമർശനങ്ങളുണ്ടാക്കി. രാസവസ്തുക്കൾ ചോർന്നതും അവ നിയന്ത്രിതമായി കത്തിച്ചതും തങ്ങളുടെ ആരോഗ്യത്തെ ബാധിക്കുമോ എന്ന് നഗരവാസികൾ ഭയപ്പെടുന്നു.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.