റഷ്യയിൽ പുതിയതായി അവതരിപ്പിച്ച 100-റൂബീൾ നോട്ടുകൾ ചംക്രമണത്തിലേക്ക് ഉടനെ എത്തില്ല എന്ന് Kommersant ബിസിനസ് പത്രം റിപ്പോർട്ട് ചെയ്തു. പടിഞ്ഞാറൻ രാജ്യങ്ങളിൽ നിന്നുള്ള ATM, point-of-sale service കമ്പനികൾ ഉക്രെയ്ൻ യുദ്ധത്തിന്റെ ഫലമായി പുറത്ത് പോയതാണ് കാരണം. അമേരിക്കയിലെ ATM, point-of-sale service ദാദാക്കളായ NCR ഉം Diebold Nixdorf ഉം ഉക്രെയ്ൻ അധിനിവേശത്തിന് ശേഷം രാജ്യം വിട്ട് പോയി. സേവന ദാദാക്കൾ അവയെ പുതുക്കാത്തതിനാൽ പുതിയ ബാങ്ക് നോട്ടുകൾ ചംക്രമണത്തിലെത്തില്ല.
— സ്രോതസ്സ് themoscowtimes.com | Jul 1, 2022
[വിദേശ രാജ്യങ്ങളെ ആശ്രയിക്കുന്ന എല്ലാവർക്കും ഇത് സംഭവിക്കും]
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.