കാലാവസ്ഥ മാറ്റത്തെ തടയാനായി ഊർജ്ജ ഉപഭോഗത്തിലെ ആഗോള അസമത്വം കുറക്കണം

ഇപ്പോഴുള്ള കാലാവസ്ഥ ശാന്തമാക്കാനുള്ള തിരക്കഥകളിൽ ആഗോളവടക്കും, ആഗോളതെക്കും തമ്മിലുള്ള ഊർജ്ജ ഉപഭോഗത്തിലെ അസമത്വം പ്രതിഷ്ഠിക്കുന്നു എന്ന് ICTA-UAB പഠനം കാണിക്കുന്നു. ആഗോള തെക്കിന് ഈ തിരക്കഥൾ ദോഷകരമാണ്, അതുപോലെ രാഷ്ട്രീയമായി അവ ന്യായീകരണമില്ലാത്തതും ആണ്.

ആഗോള തപനം 1.5 – 2°C ന് അകത്ത് നിർത്താൻ വേണ്ട ന്യായമായ ഊർജ്ജ പരിവര്‍ത്തനത്തിന് വടക്കുള്ള സമ്പന്ന രാജ്യങ്ങൾ അവരുടെ ഉപഭോഗത്തിന്റെ സുസ്ഥിരമായ നിലയിലേക്ക് കുറക്കണം. അതേ സമയം ലോകത്തിന്റെ മറ്റുഭാഗങ്ങളിലെ ഊർജ്ജ ഉപഭോഗം വേണ്ടത്ര വളർച്ചക്ക് അനുവദിക്കുകയും വേണം.

— സ്രോതസ്സ് Universitat Autonoma de Barcelona | Jul 7, 2022

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ