സാമൂഹ്യ മാധ്യമങ്ങളുടടെ ഉപയോഗം കുറക്കുന്നത് ആകാംഷ, വിഷാദരോഗം, ഏകാന്തക എന്നിവ കുറക്കും

കഴിഞ്ഞ മാസം American Psychological Association ഉം U.S. Surgeon General ഉം ചേർന്ന് ഒരു ആരോഗ്യ ഉപദേശം പുറത്തിറക്കി. രണ്ട് ഗതികൾ ഇഴപിരിഞ്ഞതാണെന്നതിന്റെ വർദ്ധിച്ച് വരുന്ന ഗവേഷണ ഫലങ്ങൾ അഭിമുഖീകരിക്കണമെന്നാണ് കൗമാരക്കാരോടും, രക്ഷകർത്താക്കളോടും, നയനിർമ്മാതാക്കളോടുമുള്ള അവരുടെ വ്യാകുലതകളും ശുപാർശകളും.

ചെറുപ്പക്കാരായവർ സാമൂഹ്യമാധ്യമങ്ങളെ കൂടുതലുപയോഗിക്കുന്നു. അവരുടെ മാനസികാരോഗ്യം കഷ്ടത്തിലാണ്.

ഒരു ലളിതമായ ഇടപെടൽ സഹായിക്കുമെന്ന് Iowa State University യിലെ ഗവേഷകർ കണ്ടെത്തി. 230 കോളേജ് വിദ്യാർത്ഥികളിൽ രണ്ടാഴ്ച നടത്തിയ പഠനത്തിൽ പകുതിപേരോട് അവരുടെ സാമൂഹ്യ മാധ്യമ ഉപയോഗം 30 മിനിട്ട് കുറക്കാൻ ആവശ്യപ്പെട്ടു. പരീക്ഷണത്തിന്റെ അവസാനം, ആകാംഷ, വിഷാദരോഗം, ഏകാന്തക, നഷ്ടപ്പെട്ടുപോകുമോ എന്ന ഭയം എന്നിവ അവരിൽ മറ്റേ കൂട്ടത്തേക്കാൾ കുറച്ച് മാത്രമാണ് രേഖപ്പെടുത്തിയത്.

— സ്രോതസ്സ് Iowa State University | Jun 14, 2023

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ