വായൂ മലിനീകരണം ദീർഘകാലം ഏൽക്കുന്നത് പക്ഷാഘാതം, തലച്ചോറിലെ ക്യാനസർ, miscarriage, മാനസികാരോഗ്യ പ്രശ്നങ്ങൾ എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. ചീത്ത വായൂ കാരണം ശരീരത്തിലെ ഓരോ കോശത്തേയും ബാധിക്കുന്നു എന്ന് 2019 ൽ പ്രസിദ്ധപ്പെടുത്തിയ ഒരു ആഗോള review സംഗ്രഹിക്കുന്നു.
ദീർഘകാലം ഉയർന്ന തോതിൽ വായൂ മലിനീകരണം ഏൽക്കുന്നത് rheumatoid arthritis ന്റെ അപകട സാദ്ധ്യത 40% ഉം Crohn’s and ulcerative colitis പോലുള്ള inflammatory bowel രോഗത്തിന്റെ അപകട സാദ്ധ്യത 20% ഉം lupus പോലുള്ള connective tissue രോഗങ്ങളുടെ അപകട സാദ്ധ്യത 15% ഉം വർദ്ധിപ്പിക്കും എന്ന് University of Verona യിലെ ഗവേഷകർ കണ്ടെത്തി.
— സ്രോതസ്സ് theguardian.com | Anna Bawden | 15 Mar 2022
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.