കോടീശ്വരൻമാർ നികുതി അടക്കാതിരിക്കുമ്പോൾ ജനങ്ങൾക്ക് ജനാധിപത്യത്തിലെ വിശ്വാസം നഷ്ടപ്പെടുന്നു

“The Secret IRS Files” ൽ പുറത്തുകൊണ്ടുവന്ന നികുതി വെട്ടിക്കലിന്റെ ഫലത്തെ വിവരിക്കുമ്പോൾ, അതി സമ്പന്നരായവരെ കൊണ്ട് അവരുടെ ന്യായമായ നികുതി അടപ്പിക്കാനുള്ള തന്റെ ശ്രമം ഇതുവരെ ഫലപ്രാപ്തിയിലെത്തിയിട്ടില്ല എന്ന് Senate Finance Chair ആയ Ron Wyden ന്റെ ഒരു അഭിമുഖത്തിൽ പറഞ്ഞു.

“The Secret IRS Files,” എന്ന പരമ്പര കഴിഞ്ഞ വർഷം ProPublica പ്രസിദ്ധീകരിക്കാൻ തുടങ്ങി. അതി സമ്പന്നരായ അമേരിക്കക്കാരുടെ ഇതുവരെ പുറത്ത് വന്നിട്ടില്ലാത്ത നികുതി വിവരങ്ങൾ ഉപയോഗിച്ച് അവരുടെ നികുതി ഒഴുവാക്കാനുള്ള കളികൾ പരിശോധിക്കുകയായിരുന്നു ആ പരമ്പര.

— സ്രോതസ്സ് propublica.org | Jesse Eisinger, Jeff Ernsthausen, Paul Kiel | Feb. 28, 2022

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ