മനുഷ്യരെ പോലെ സാമൂഹ്യ ഇടപെടൽ കുരങ്ങൻമാരുടെ പദാവലികൾ രൂപപ്പെടുത്തുകയും മാറ്റംവരുത്തുകയും ചെയ്യുന്നു എന്ന് University of Warwick നടത്തിയ പഠനത്തിൽ കണ്ടെത്തി. സാമൂഹ്യ സംഘങ്ങളുടെ അടിസ്ഥാനത്തിൽ രൂപം കൊള്ളുന്ന സവിശേഷമായ ‘vocal personalities’ വന്യ ഒറാങ്ഉട്ടാനുകൾ പ്രകടിപ്പിക്കുന്നു എന്ന് Nature Ecology and Evolution ൽ പ്രസിദ്ധപ്പെടുത്തിയ പ്രബന്ധത്തിൽ പറയുന്നു. ജന്മസിദ്ധമാമയ സ്ഥിരമായ repertoire യാന്ത്രികമായ വിളി എന്ന് പരമ്പരാഗതമായി കരുതുന്നത് പോലെയല്ല അത്.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.