ഗാന്ധിയുടെ കൽക്കട്ട സന്ദർശനത്തിന്റെ 75ാം വാർഷികം

ആഗസ്റ്റ് 15, 1947 ൽ ഇൻഡ്യക്ക് സ്വാതന്ത്ര്യം കിട്ടിയപ്പോൾ എംകെ ഗാന്ധിയെ – സ്വാതന്ത്ര്യ സമരത്തിന്റെ ഏറ്റവും വലിയ നേതാക്കളിലൊരാൾ – ഡൽഹിയിൽ കാണാനില്ലായിരുന്നു. പകരം അദ്ദേഹം കൽക്കട്ടയിലെ Beliaghata യിലെ ഹൈദരി മൻസിൽ എന്ന ഒരു ജീർണ്ണിച്ച വീട്ടിൽ ആയിരുന്നു. കൽക്കട്ടയിലെ കൊലപാതകങ്ങളെ തുടർന്ന് സർവ്വ മത സമ്മേളനങ്ങളിൽ പങ്കെടുക്കുന്നതിന്റെ തിരക്കിലായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ വിഭജനത്തെത്തുടർന്ന് വലിയ ലഹള പൊട്ടിപ്പുറപ്പെട്ടിരുന്നു. നഗരത്തിൽ അദ്ദേഹം ഓഗസ്റ്റ് 13 ന് എത്തിച്ചേർന്നു.

അദ്ദേഹം എത്തിച്ചേർന്നത് commemorate ന് All India Peace and Solidarity Council (AIPSO) കൽക്കട്ടയിലെ Beliaghata പ്രദേശത്ത് ശനിയാഴ്ച ഘോഷയാത്ര സംഘടിപ്പിച്ചു. രണ്ട് ചെറു സമ്മേളനങ്ങളും ആ സന്ദർഭത്തിൽ നടത്തി.

— സ്രോതസ്സ് newsclick.in | Sandip Chakraborty | 14 Aug 2022

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

← Back

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ