ചോള ബൽറ്റ് മണ്ണിൽ നിന്നുള്ള നൈട്രസ് ഓക്സൈഡ് ഉദ്‍വമനം ഉറഞ്ഞ മണ്ണ് ഉരുകുമ്പോൾ വർദ്ധിക്കുന്നു

നൈട്രസ് ഓക്സൈഡ് അന്തരീക്ഷത്തിൽ കാർബൺ ഡൈ ഓക്സൈഡിനെക്കാൾ കുറവാണ്. എന്നാൽ ഒരു ഹരിത ഗൃഹ വാതകമെന്ന നിലയിൽ അതൊരു doozy. ചൂടാക്കുന്നതിൽ CO2 നെകാൾ 300 മടങ്ങ് ശക്തിയാണ് അതിന്. പ്രത്യേകിച്ചും കൃഷി വഴി അതുണ്ടാകുന്നത് പ്രത്യേകം ശ്രദ്ധ വേണ്ടതാണ്.

University of Illinois ലേയേും University of Minnesota ലേയേും ഗവേഷകർ അതിന് ഉത്തരം കണ്ടെത്തി. മദ്ധ്യ പടിഞ്ഞാറ് അമേരിക്കയിലെ കാർഷിക വ്യവസ്ഥയിലെ nitrous oxide (N2O) ന്റെ നിർണ്ണായകമായ ഉദ്‍വമന കാലം ഒരു പുതിയ പഠനത്തിൽ അവർ രേഖപ്പെടുത്തി: കൃഷിയില്ലാത്ത കാലം.

കാർഷിക മണ്ണിൽ നിന്നുള്ള N2O ഉദ്‍വമനത്തെക്കുറിച്ച് നടന്ന പഠനങ്ങളിൽ കൂടുതലും കൃഷി ചെയ്യുന്ന കാലത്താണ് നടത്തിയത്. കൃഷിയില്ലാത്ത സമയത്ത് വളരേറെ N2O ഉദ്‍വമനം നടക്കുന്നു എന്ന് കണ്ടെത്തി.

— സ്രോതസ്സ് University of Illinois College of Agricultural, Consumer and Environmental Sciences | Aug 23, 2022

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ