പത്രത്തിന്റെ സ്ഥാപകരുടെ അടിമത്തവുമായുള്ള ബന്ധത്തിന്റെ പേരിൽ Guardian ന്റെ ഉടമ മാപ്പ് പറഞ്ഞു. നീതി പുനസ്ഥാപിക്കാനുള്ള ഒരു ദശാബ്ദത്തെ ഒരു പദ്ധതിയും അവർ പ്രഖ്യാപിച്ചു. Guardian ന്റെ 19ാം നൂറ്റാണ്ടിലെ സ്ഥാപകരുമായി ബന്ധപ്പെട്ട സമുദായങ്ങളുടെ പിൻമുറക്കാർക്കായി ഒരു കോടി പൗണ്ടിൽ അധികം നിക്ഷേപിക്കും എന്ന് Scott Trust പറഞ്ഞു. പത്രപ്രവർത്തകനും പരുത്തി വ്യാപാരിയും ആയ John Edward Taylor ഉം മാൻചെസ്റ്ററിലെ മറ്റ് വ്യവസായികളും ചേർന്നാണ് ആണ് 1821 ൽ ഈ പത്രം തുടങ്ങിയത്. അവർക്ക് അടമത്തവുമായുള്ള ബന്ധത്തെക്കുറിച്ച് അന്വേഷിക്കാനായി 2020 ൽ തുടങ്ങിയ ഒരു സ്വതന്ത്ര അകാദമിക ഗവേഷണമാണ് ആ ബന്ധം കണ്ടെത്തിയത്.
— സ്രോതസ്സ് theguardian.com | Aamna Mohdin | 28 Mar 2023
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.