ഫീഡിലെ തെറ്റ് ഏങ്ങനെയാണ് വ്യാജവാർത്തകൾക്ക് കൂടുതൽ ദൃശ്യതയുണ്ടാക്കി എന്ന് ഫേസ്‍ബുക്ക് വിശദീകരിക്കണം

ആറ് മാസമായി മുമ്പ് യാഥാർത്ഥ്യാന്വേഷകർ വ്യാജമെന്ന് മുമ്പ് അടയാളപ്പെടുത്തിയ പോസ്റ്റുകൾക്ക് ഫേസ്‍ബുക്കിന്റെ ഉള്ളടക്ക തരംതിരിക്കൽ അൾഗോരിഥത്തിലെ ഒരു തെറ്റ് കൂടുതൽ ദൃശ്യതയുണ്ടാക്കി. ഈ തെറ്റിനെക്കുറിച്ചും അതിന്റെ ആഘാതത്തെക്കുറിച്ചും വിശദമായ പൊതു വിശദീകരണങ്ങൾ അമേരിക്കയിലെ സാമൂഹ്യമാധ്യമ മെഗാ കമ്പനിയിൽ നിന്ന് Reporters Without Borders (RSF) ആവശ്യപ്പെട്ടു.

അമേരിക്കയിലെ ഒരു സാങ്കേതികവിദ്യാ വെബ് സൈറ്റായ Verge ആണ് ഈ തെറ്റ് പുറത്തുകൊണ്ടുവന്നത്. അവർക്ക് ഈ തെറ്റിനെക്കുറിച്ചുള്ള ഫേസ്‍ബുക്കിന്റെ മാതൃ സ്ഥാപനമായ മെറ്റയിലെ എഞ്ജിനീയർമാരുടെ ഒരു രഹസ്യ ആഭ്യന്തര മെമ്മോ കിട്ടി. അതിന്റെ ഉള്ളടക്കം ഞെട്ടിക്കുന്നതാണ്.

— സ്രോതസ്സ് rsf.org | 06.04.2022

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ