ഐക്യരാഷ്ട്ര സഭയുടെ 49ാം സമ്മേളനത്തിന്റെ ഭാഗമായി Access Now ഉം അമേരിക്കയുടേയും യൂറോപ്പിന്റേയും Trade and Technology Council (U.S.-EU TTC) Partnership, നടത്തിയ ഒരു virtual സംവാദത്തിൽ Ambassador Devandas ആദ്യത്തെ രാഷ്ടര പ്രതിനിധിയായി, ലോകത്തോട് തുറന്ന് പ്രഖ്യാപിച്ചു, “മനുഷ്യാവകാശം സംരക്ഷിക്കുന്ന ചട്ടക്കൂട് സ്ഥാപിക്കുന്നത് വരെ ചാരപ്പണി സാങ്കേതികവിദ്യകൾക്ക് ഉടൻ moratorium നടപ്പാക്കണം.”
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.