വിശാലമായ റോഡുകളും സൂപ്പർ ഹൈവേകളുമുള്ള ടെക്സാസിൽ അമേരിക്കയുടെ കാർ സംസ്കാരത്തിന്റെ ആധിപത്യത്തിനെതിരായ ഒരു സമരം ഉണ്ടാകാൻ സാദ്ധ്യതയുള്ള ഒരു സ്ഥലമല്ല.
എന്നാൽ കഴിഞ്ഞ ആഴ്ച ടെക്സാസിലെ ഒരു കൂട്ടം താമസക്കാർ സംസ്ഥാനത്തെ ഗതാഗത വകുപ്പിനെതിരെ തിരിഞ്ഞ് പുതിയ ഹൈവേ വികസനത്തിനെതിരെ ശബ്ദമുയർത്തി. ആ വികസനം ആയിരക്കണക്കിന് ആളുകളേയും നൂറുകണക്കിന് ബിസിനസുകളേയും സ്കൂളുകളേയും പള്ളികളേയും കുടിയിറക്കും. അതേ സമയം വണ്ടിയോടിക്കുന്നതിന് ബദലായയ നടക്കാനും സൈക്കിളിനുമുള്ള പാതകൾ പ്രോത്സാഹിപ്പിക്കാനുള്ള പ്രാദേശിക പദ്ധതികളെ തകർക്കാൻ സംസ്ഥാനം സജീവമായി ഇടപെടുന്നുമുണ്ട്.
— സ്രോതസ്സ് theguardian.com | Oliver Milman | 29 Apr 2022
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.