അറ്റലാന്റയിലെ $9 കോടി ഡോളർ പോലീസ് പരിശീലന കേന്ദ്ര നിർമ്മാണ സ്ഥലത്തെ നിർമ്മാണ ഉപകരണത്തിൽ സ്വയം ബന്ധനസ്ഥരായി കിടന്ന 5 പ്രതിഷേധക്കാരെ വ്യാഴാഴ്ച പോലീസ് അറസ്റ്റ് ചെയ്തു. 61 സാമൂഹ്യ പ്രവർത്തകർക്കെതിരെ മുമ്പ് ഈ ആഴ്ച കേസെടുത്തതിന്റെ പ്രതികരണമായിട്ടാണ് ഈ സമരം നടത്തിയത്. ഈ 5 പേർക്കെതിരെ തദ്ദേശീയ ഭീകരവാദ കുറ്റവും തീവെപ്പ് കുറ്റവും ചാർത്തിയിട്ടുണ്ട്.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.