94% പാക്കറ്റിലേയും വീട്ടിലേയും കുട്ടികളുടെ ആഹാരത്തിൽ വിഷ ഘന ലോഹങ്ങൾ

വീട്ടിലുണ്ടാക്കിയതായാലും കടയിൽ നിന്ന് വാങ്ങിയതായാലും അമേരിക്കയിലെ രക്ഷകർത്താക്കൾ അവരുടെ കുട്ടികൾക്ക് കൊടുക്കുന്ന ശിശു ഭക്ഷണങ്ങളിൽ വിഷ ഘന ലോഹങ്ങൾ ഉണ്ട് എന്ന് പുതിയതായി പ്രസിദ്ധീകരിച്ച് ഗവേഷണത്തിൽ പറയുന്നു. വിഷ ഘന ലോഹങ്ങൾ തലച്ചോറിന്റെ വികാസത്തിന് ദോഷം ചെയ്യുന്നവയാണ്. Healthy Babies Bright Futures (HBBF) മുമ്പ് നടത്തിയ പഠനത്തിൽ 95% പാക്കറ്റിലെ ശിശു ഭക്ഷണങ്ങളിൽ lead, arsenic, cadmium, mercury തുടങ്ങിയ വിഷ ഘന ലോഹങ്ങളുടെ സാന്നിദ്ധ്യം കണ്ടെത്തിയിരുന്നു. വീട്ടിലെ ആഹാരം സുരക്ഷിതമാണെന്നതിനെക്കുറിച്ച് അന്വേഷണം നടത്തേണ്ടതാണ്.

[ആഹാരം വീട്ടിലുണ്ടാക്കിയാലും അതിനുപയോഗിക്കുന്ന അസംസ്കൃത വസ്തുക്കളും പാത്രങ്ങളും പ്രശ്നമാണ്.]

ഒരു അഭിപ്രായം ഇടൂ