സോമാലിയയിൽ നിന്ന് സൈന്യത്തെ പിൻവലിച്ച ഡൊണാൾഡ് ട്രമ്പിന്റെ തീരുമാനത്തെ ബൈഡൻ തിരുത്തി. Special Operations Forces നെ വീണ്ടും അവിടെ നിയോഗിക്കും. ആഫ്രിക്കൻ മുനമ്പിൽ അമേരിക്കയും ബ്രിട്ടണും നടത്തുന്ന കുത്തിരിപ്പിന്റെ ദീർഘകാലമായ ചരിത്രത്തിലെ പുതിയ നീക്കമാണ് അത്. മെയ് 16 സോമാലിയയിലെക്ക് US Special Operations Forces നെ നിയോഗിക്കപ്പെട്ടതിന്റെ തൊട്ട് പിറകിന് പടിഞ്ഞാറൻ മാധ്യമങ്ങൾ ആ ഇടപെടലിനെ തിരിച്ചിടാൻ തുടങ്ങി. തന്ത്രപരമായി പ്രാധാന്യമുള്ള Horn of Africa യിൽ രാഷ്ട്രീയമായി ഇടപെടാനായി തീവൃവാദ വിരുദ്ധതയെന്ന് ന്യായം പറയുന്ന അമേരിക്കയുടെ ഈ നടപടി നഗ്നമായ സാമ്രാജ്യത്വമാണ്.
— സ്രോതസ്സ് thegrayzone.com | May 21, 2022
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.