ഭാരതീയ ജനതാ പാർട്ടിയുടെ IT cell തലവനായ Amit Malviya കർഷക സമരത്തിന്റെ ഒരു എഡിറ്റ് ചെയ്ത വീഡിയോ പ്രചരിപ്പിച്ച് ഒരു ദിവസം കഴിഞ്ഞ് IT cell നെ ട്വിറ്റർ കൃത്രിമത്വ മാധ്യമം എന്ന് മുദ്രകുത്തി. ഇന്‍ഡ്യയിലെ ഒരു രാഷ്ട്രീയ വ്യക്തിക്കെതിരെ ട്വിറ്റർ ആദ്യമായാണ് ഇത്തരം ഒരു നടപടി എടുക്കുന്നത്. കള്ള വാർത്തകൾ പ്രചരിപ്പിക്കുന്നത് പരിമിതപ്പെടുത്താനായി പ്ലാറ്റ്ഫോം അടുത്ത കാലത്തെടുത്ത പ്രധാനപ്പെട്ട നയ വ്യത്യാസങ്ങൾക്ക് ശേഷമാണ് ഈ നടപടി ഉണ്ടായിരിക്കുന്നത്.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.