1.6 കോടി ഉപഭോക്തൃ അകൗണ്ടുകളെ ദോഷമായി ബാധിച്ച ധാരാളം വർഷങ്ങളായുള്ള “വ്യാപകമായ പിടിപ്പുകേടി”ന്റെ പേരിൽ ഫെഡറൽ നിയന്ത്രണാധികാരികൾ Wells Fargo ക്ക് $170 കോടി ഡോളറിന്റെ റിക്കോഡ് പിഴ ചുമത്തി.
വായ്പ അടവ് തെറ്റായി പലപ്രാവശ്യം ആവശ്യപ്പെടുക, വീടുകൾ തെറ്റായി ജപ്തിചെയ്യുക, നിയമവിരുദ്ധമായി വാഹനങ്ങൾ തിരികെ എടുക്കുക, ഫീസും പലിശയും തെറ്റായി കണക്കാക്കുക, ഞെട്ടിക്കുന്ന overdraft ഫീസ് ഈടാക്കുക തുടങ്ങിയവ Wells Fargo യുടെ നിയമവിരുദ്ധപ്രവർത്തനത്തിൽ ഉൾപ്പെടുന്നു എന്ന് Consumer Financial Protection Bureau പറഞ്ഞു.
$170 കോടി ഡോളർ സിവിൽ പിഴയും അതിനോടൊപ്പം നിയമവിരുദ്ധപ്രവർത്തനത്തിന് ഉപഭോക്താക്കൾക്ക് $200 കോടി ഡോളർ നഷ്ടപരിഹാരവും നൽകാനാണ് CFPB ഉദ്യോഗസ്ഥർ ഉത്തരവിട്ടത്.
— സ്രോതസ്സ് cnn.com | Matt Egan | Dec 20, 2022
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.