അമേരിക്കയിലെ ഏറ്റവും സമ്പന്നരായ 400 പേർക്ക് താഴെയുള്ള 15 കോടി പേരെക്കാൾ സമ്പത്തുണ്ട്

വെറും 400 അതിസമ്പനനരായ അമേരിക്കകാർ – ജനസംഖ്യയുടെ ഏറ്റവും മുകളിലുള്ള 0.00025% – 1980ന് ശേഷം അവരുടെ സമ്പത്ത് മൂന്നിരട്ടിയാക്കി എന്ന് University of California ബർക്കിലിയയിലെ സാമ്പത്തിക ശാസ്ത്രജ്ഞനായ Gabriel Zucman ന്റെ പ്രബന്ധത്തിൽ പറയുന്നു.

സമ്പത്ത് വിതരണത്തിന്റെ താഴെയുള്ള 60% ലെ 15 കോടി ആളുകളേക്കാൾ സമ്പത്തുണ്ട്. താഴെയുള്ളവരുടെ ദേശീയ സമ്പത്തിലെ പങ്ക് 1987 ലെ 5.7% എന്നതിൽ നിന്ന് 2014 ആയപ്പോഴേക്കും 2.1% ആയി കുറഞ്ഞു എന്ന് Zucman ഉം കൂട്ടരും പരിപാലിക്കുന്ന World Inequality Database ൽ പറയുന്നു.

Click to access 38195-w25462.pdf

World Inequality Database
https://wid.world/country/usa/

— സ്രോതസ്സ് washingtonpost.co | Feb 8, 2019

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ