ലോകത്തെ വെറും പത്ത് രാജ്യങ്ങളിലേ സ്ത്രീകൾക്കക് പൂർണ്ണമായ നിയമ സംരക്ഷണമുള്ളു എന്ന് ലോക ബാങ്ക് പ്രസിദ്ധപ്പെടുത്തിയ Women, Business and the Law 2021 എന്ന റിപ്പോർട്ട് പറയുന്നു. Belgium, France, Denmark, Latvia, Luxembourg, Sweden, Canada, Iceland, Portugal and Ireland എന്നീ രാജ്യങ്ങളിൽ മാത്രമാണ് സ്ത്രീകൾക്കും പുരുഷൻമാർക്കും തുല്യ അവകാശമുള്ളത്. കുറഞ്ഞ പക്ഷം നിയമപരമായ വീക്ഷണത്തിലെങ്കിലും. ലോകത്തെ 194 രാജ്യങ്ങളിൽ 94 രാജ്യങ്ങൾക്ക് 80% ഓ അതിലധികമോ സ്ഥാനമുണ്ട്. 2020 ൽ അത് 87 രാജ്യങ്ങളായിരുന്നു. 2019 ൽ സൗദി അറേബ്യയായിരുന്നു ഏറ്റവും അവസാനം. അവർ സ്ഥിതി മെച്ചപ്പെടുത്തി. പുതിയ നിയമങ്ങളൊക്കെ നടപ്പാക്കി 80% ൽ എത്തിച്ചേർന്ന അവർ ഇപ്പോൾ 91 ആമത്തെ രാജ്യമാണ്. 2020 ലെ റാങ്കുകളിൽ ഏറ്റവും അവസാനം വരുന്നത് Yemen (26.9%), ahead of Kuwait (28.8%) and Sudan (29.4%) എന്നിവരാണ്.

— സ്രോതസ്സ് statista.com | Katharina Buchholz | 02/Mar/2021
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.