കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ധാരാളം സ്വതന്ത്ര വാർത്ത മാധ്യമങ്ങളുടേും മാധ്യമപ്രവർത്തകരുടേയും PayPal അകൗണ്ടുകൾ ആകസ്മികമായി റദ്ദാക്കപ്പെട്ടടു. വ്യക്തമല്ലാത്ത കാരണത്താൽ കമ്പനി അവരുടെ പണം മരവിപ്പിച്ചു. ഉക്രെയ്ൻ യുദ്ധത്തെക്കുറിച്ചുള്ള യാഥാസ്ഥിക ഔദ്യോഗിക നിലപാടുകളെ വിവിധ തരത്തിൽ എതിരഭിപ്രായം ഉള്ള മാധ്യമങ്ങളായിരുന്നു ഇവ. റഷ്യയുടെ അധിനിവേശം തുടങ്ങതു മുതൽ ഒരു നിര തീവൃ, യുദ്ധകാലം പോലുള്ള വിവര നിയന്ത്രണ നയങ്ങൾ ആണ് പടിഞ്ഞാറൻ രാജ്യങ്ങളെടുത്തത്. പുതിയ വാർത്തകൾ കാണിക്കുന്നത് അത് കൂടുതൽ നാടകീയമായി മോശമാകുന്ന ഗതിയാണ്.
1995 ൽ Associated Press മാധ്യമ പ്രമുഖനായിരുന്ന Robert Parry സ്ഥാപിച്ചതാണ് Consortium News.വെബ്ബിലെ ആദ്യകാല സ്വതന്ത്ര, വായനക്കാർ നിക്ഷേപം നടത്തുന്ന മാധ്യമ സ്ഥാപനമായിരുന്നു അത്. PayPal അവരുടെ അകൗണ്ട് “permanently limited” ആയി മാറ്റി. Spring Fund Drive അവർ തുടങ്ങുന്നതിന് തൊട്ടുമുമ്പായിരുന്നു അത്.
— സ്രോതസ്സ് jacobin.com | Branko Marcetic | 05.03.2022
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.