നവംബർ 2023 തുടക്കത്തിൽ Rapid Support Forces ഉം അവരുടെ സഹ ആള്‍ക്കൂട്ടസേനയും West Darfur ൽ നൂറുകണക്കിന് സാധാരണക്കാരെ കൊന്നൊടുക്കി എന്ന് Human Rights Watch പറഞ്ഞു. ആ സൈന്യം West Darfur ലെ El Geneina പ്രദേശത്തെ Ardamata ലെ Massalit സമുദായത്തെ കൊള്ളയടിക്കുകയയും ആക്രമിക്കുകയയും ചെയ്തു. ചാഡിലെച്ചിയ അതിജീവിച്ചവരിൽ പ്രാദേശിക നിരീക്ഷകർ അഭിമുഖം നടത്തി. 1,300 – 2,000 വരെ ആളുകൾ കൊല്ലപ്പെട്ടിട്ടടുണ്ട് എന്നവർ പറയുന്നു. ചാഡിലേക്കുള്ള റോഡിലും ഡസൻ കണക്കിന് ആളുകൾ കൊല്ലപ്പെട്ടു. കുറഞ്ഞത് 8,000 പേരെങ്കിലും ചാഡഡിലേക്ക് പോയിട്ടുണ്ട്. West Darfur ലെ ആക്രമണം കാരണം ഏപ്രിൽ-ജൂൺ സമയത്ത് ഏകദേശം 4.5 ലക്ഷം ആളുകളാണ് ചാഡിലെത്തിയത്. അതിൽ കൂടുതലും സ്ത്രീകളും കുട്ടികളുമാണ്.
— സ്രോതസ്സ് hrw.org | Nov 26, 2023
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.