പ്രതിരോധ സെക്രട്ടറി എന്ത് പറഞ്ഞാലും 82 ഇറാഖികളെ കൊന്നത് ഒരു കുറ്റകൃത്യമാണ്

അമേരിക്കൻ സർക്കാരിന്റെ ഇറാഖിലെ അടുത്തകാലത്തെ പ്രവർത്തികൾ കൊലപാതകമാണെന്ന് എന്റെ വിവരണത്തിന് മറുപടിയായി പ്രതിരോധ സെക്രട്ടറി George Robertson ന്റെ ഒരു കത്ത് കഴിഞ്ഞ ആഴ്ച New Statesman പ്രസിദ്ധപ്പെടുത്തി.

ഇറാഖിന് മുകളിൽ മൊത്തത്തിൽ നിയമവിരുദ്ധമായ സാഹസത്തിൽ പങ്കുകൊള്ളാനായി സർക്കാർ 14 പൈലറ്റുമാരെ അയച്ചു. അതിന്റെ ഫലമായി കുറഞ്ഞത് 82 സാധാരണ പൗരൻമാരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടാകും. അന്തർദേശീയ നിയമത്തിൽ അത് ഒരു കുറ്റകൃത്യമാണ്. “surgical strikes”, “collateral damage” പോലുള്ള Craven military euphemisms ഈ രാജ്യത്തെ സർക്കാരും മദ്ധ്യവർഗ്ഗവും പ്രയോഗിക്കുന്നത് മനസിലാക്കാം. അത് അതിനെ കുറഞ്ഞ കുറ്റകൃത്യമാക്കുന്നില്ല. സദ്ദാം ഹുസൈന്റെ മാന്യതയും അതിനെ കുറഞ്ഞ കുറ്റകൃത്യമാക്കുന്നില്ല.

— സ്രോതസ്സ് | john pilger | 22 Jan 1999

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

← Back

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ