amplifying feedback loops എന്ന് അറിയപ്പെടുന്ന 26 ആഗോള തപന accelerators നെ ഗവേഷകർ തിരിച്ചറിഞ്ഞു. അവയെ കാലാവസ്ഥാ ശാസ്ത്രജ്ഞർ കാലാവസ്ഥാ മാതൃകകളിൽ ഉൾപ്പെടുത്തിയിട്ടുണ്ടായിരുന്നില്ല. കാലാവസ്ഥാ പ്രശ്നത്തോട് പ്രതികരിക്കേണ്ടതിന്റെ ആവശ്യകതയുടെ അടിയന്തിരാവസ്ഥ വർദ്ധിപ്പിക്കുന്ന കാര്യമാണിത്. ചൂടാകുന്ന ഭൂമിയിലെ ഏറ്റവും ഗൗരവകരമായ പ്രത്യാഘാതങ്ങളെ തടയാൻ നയനിർമ്മാതാക്കൾക്ക് ഒരു മാർഗ്ഗ രേഖ ഇത് നൽകും. One Earth എന്ന ജേണലിലാണ് ഈ ഗവേഷണം പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത്.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.