ജനിതകമാറ്റംവരുത്തിയ ആഹാരത്തിന്റെ കരട് നിയന്ത്രങ്ങൾ ബിസിനസുകാരുടെ താൽപ്പര്യമാണ് സംരക്ഷിക്കുന്നത്

സംഘടനകൾ, കർഷക പ്രതിനിധികൾ, ഉപഭോക്താക്കൾ, വിദഗ്ദ്ധർ, സാമൂഹ്യപ്രവർത്തകർ തുടങ്ങിയവർ അണിചേരുന്ന GM-Free India എന്ന സംഘടന അവരുടെ നിരാശയും, Food Safety and Standards Authority of India (FSSAI)യുടെ ജനിതകമാറ്റംവരുത്തിയ ആഹാരത്തെക്കുറിച്ചുള്ള കരട് നിയന്ത്രണങ്ങിൽ വ്യാകുലതയും പ്രകടിപ്പിച്ചു. പൗരൻമാരുടെ താൽപ്പര്യമല്ല കരട് പ്രകടിപ്പിക്കുന്നത്. പകരം ബിസിനസ് താൽപ്പര്യങ്ങളാണ്.

തങ്ങളുടെ മുമ്പത്തെ പ്രതികരണങ്ങളിലെ ഒരു input പോലും FSSAI പരിഗണിച്ചില്ല എന്ന് FSSAI ന്റെ തലവന് അയച്ച കത്തിൽ സംഘം സൂചിപ്പിച്ചു.

— സ്രോതസ്സ് downtoearth.org.in | Shagun | 18 Jan 2023

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ