അതിനുപയോഗിക്കുന്ന ചുണ്ണാമ്പുകല്ല് 1,450 ഡിഗ്രി സെൽഷ്യസ് വരെ വലിയ ചൂളകളിൽ വെച്ച് വേവിക്കുന്നു. ഫോസിലിന്ധനങ്ങളാണ് ചൂടാക്കാനായി കത്തിക്കുന്നത്. സഹഉൽപ്പന്നമായി അതിലും കൂടുതൽ കാർബൺ ഡൈ ഓക്സൈഡ് രാസപ്രവർത്തനഫലമായി ഉണ്ടാകുന്നു. ഒരു കിലോഗ്രാം സിമന്റ് ഒരു കിലോഗ്രാം CO2 അന്തരീക്ഷത്തിലേക്ക് തള്ളുന്നു. ലോകം മൊത്തം പ്രതിവർഷത്തെ മനുഷ്യൻ കാരണമായ മൊത്തം CO2 ഉദ്‍വമനത്തിന്റെ 9% ന് ഉത്തരവാദി സിമന്റും കോൺക്രീറ്റും നിർമ്മാമമാണ്.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.