വടക്കെ അയർലാന്റിലെ 30-വർഷത്തെ തർക്കത്തിൽ മുഴുവനും ബ്രിട്ടീഷ് സൈന്യവും, പോലീസും ഒരു “dirty war” നടത്തി എന്ന് പുതിയതായി പ്രസിദ്ധപ്പെടുത്തയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കെനിയ, മലേഷ്യ, ഏദൻ, ഒമാൻ തുടങ്ങിയവിടങ്ങളിൽ നടന്ന കോളനിവിരുദ്ധ യുദ്ധങ്ങളിൽ വികസിപ്പിച്ചെടുത്ത തന്ത്രങ്ങൾ അവർ അവിടെ ഉപയോഗിച്ചു.
നാല് വർഷ കാലയളവിൽ ഭീകരവാദി സംഘങ്ങൾ നടത്തിയ 19 പേരുടെ കൊലപാതകത്തിനും രണ്ടുപേരുടെ കൊലപാതക ശ്രമത്തിനും ചില ബ്രിട്ടീഷ് ഉദ്യോഗസ്ഥരും “collusive behavior” ന് തെളിവുകളുണ്ട് എന്ന് വടക്കൻ അയർലാന്റിന്റെ Police Ombudsman ആയ Marie Anderson ജനുവരി 13 ന് പ്രസിദ്ധപ്പെടുത്തിയ റിപ്പോർട്ടിൽ പറഞ്ഞു. 1989 – 1993 കാലത്ത് യൂണിയൻ സർക്കാരിന്റെ മരണ സംഘങ്ങൾ നടത്തിയ പ്രവർത്തനങ്ങളെ നോക്കാനായി Anderson നയിക്കുന്ന “Operation Greenwich” ശ്രമിച്ചത്.
— സ്രോതസ്സ് raymcgovern.com | Ray McGovern | Jun 9, 2022
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.