10 വർഷത്തിന് ശേഷം ലോക കപ്പ് നടത്താനുള്ള അവസരം കിട്ടിയതിന് ശേഷം ഇൻഡ്യ, പാകിസ്ഥാൻ, നേപ്പാൾ, ബംഗ്ലാദേശ്, ശ്രീലങ്ക തുടങ്ങ സ്ഥലങ്ങളിൽ നിന്നുള്ള 6,500 കുടിയേറ്റ തൊഴിലാളികൾ ഖത്തറിൽ മരിച്ചു.
സർക്കാരിന്റെ സ്രോതസ്സുകളിൽ നിന്നാണ് ഈ കണ്ടെത്തലുണ്ടായിരിക്കുന്നത്. അതായത് 2010 ഡിസംബർ രാത്രിയിൽ ദോഹ തെരുവുകളിൽ ജനം ഖത്തറിന്റെ വിജയം ആഘോഷിച്ചച് മുതൽ 5 തെക്കനേഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള ശരാശരി 12 കുടിയേറ്റ തൊഴിലാളികൾ എല്ലാ ആഴ്ചയിലും മരിച്ചുകൊണ്ടിരുന്നു.
2011–2020 കാലത്ത് 5,927 കുടിയേറ്റ തൊഴിലാളികൾ മരിച്ചു എന്ന് ഇൻഡ്യ, നേപ്പാൾ, ബംഗ്ലാദേശ്, ശ്രീലങ്ക എന്നിവിടങ്ങളിൽ നിന്നുള്ള ഡാറ്റ വ്യക്തമാക്കുന്നു. 2010 – 2020 കാലത്ത് 824 പാകിസ്ഥാനി തൊഴിലാളികളും മരിച്ചു എന്ന് ഖത്തറിലെ പാക് എംബസിയും പറഞ്ഞു.
— സ്രോതസ്സ് theguardian.com | Pete Pattisson, Niamh McIntyre, Imran Mukhtar in Islamabad, Nikhil Eapen in Bangalore, Imran Mukhtar in Islamabad, Md Owasim Uddin Bhuyan in Dhaka, Udwab Bhattarai in Kathmandu and Aanya Piyari in Colombo | 24 Nov 2023
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.