ഹിമാലയത്തിലെ ഹിമാനികളുടെ 80% ഉം നഷ്ടമാകും

ഹിന്ദുക്കുഷ് മലനിരകളിൽ ഹിമാനികൾ അഭൂതപൂർവ്വമായി ഉരുകുകയാണ്. ഹരിതഗൃഹവാതക ഉദ്വമനം തീവ്രമായി കുറച്ചില്ലെങ്കിൽ ഈ നൂറ്റാണ്ടിൽ അതിന്റെ 80% ഉം ഉരുകി ഇല്ലാതെയാകും എന്ന് പുതിയ റിപ്പോർട്ടിൽ പറയുന്നു.

വരും വർഷങ്ങളിൽ flash floods ഉം ഹിമപ്രവാഹവും വർദ്ധിക്കുമെന്ന് കാഠ്മണ്ഡു ആസ്ഥാനമായ International Centre for Integrated Mountain Development പ്രസിദ്ധപ്പെടുത്തിയ ആ റിപ്പോർട്ടിൽ മുന്നറീപ്പ് തരുന്നു. ആ മലനിരകളിൽ നിന്ന് ഉത്ഭവിക്കുന്ന 12 നദികളുടെ അടിവാരത്ത് താമസിക്കുന്ന 200 കോടി ആളുകളുടെ ശുദ്ധ ജലത്തിന്റെ ലഭ്യത കുറയുകയും ചെയ്യും.

ഹിന്ദുക്കുഷ് മലനിരകളിൽ നദികളിലെ ജലത്തിന്റെ പ്രധാന സ്രോതസ്സുകളാണ് മഞ്ഞും മഞ്ഞുമഴയും. ഏഷ്യയിലെ 16 രാജ്യങ്ങളിലൂടെ ആ നദികളൊഴുകുന്നു. മലയിലെ 24 കോടി ആളുകൾക്കും താഴ്‍വാരത്തെ 165 കോടി ജനങ്ങൾക്കും ശുദ്ധജലം നൽകുന്നത് അവയാണ്.

— സ്രോതസ്സ് usatoday.com | Jun 20, 2023

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ