ഈയത്തിന്റെ അംശമുണ്ടാകാൻ സാദ്ധ്യതയുള്ള 6 ബ്രാന്റ് വയനയെ കുറിച്ച് FDA മുന്നറീപ്പ് പ്രഖ്യാപിച്ചു

ഈയത്തിന്റെ അംശമുണ്ടാകാൻ സാദ്ധ്യതയുള്ള cinnamon ന്റെ ആറ് ബ്രാന്റുകളെ കുറിച്ച് Food and Drug Administration മുന്നറീപ്പ് പ്രഖ്യാപിച്ചു.

ground cinnamon ന്റെ La Fiesta, Marcum, MK, Swad, Supreme Tradition, El Chilar ബ്രാന്റുകൾ സാധാരണയായി മാർജിൻഫ്രീ കടകളിലാണ് വിൽക്കുന്നത്. ദശലക്ഷത്തിൽ 2.03 ഉം 3.4 ഉം അംശം ഈയത്തിന്റെ സാന്നിദ്ധ്യം അവയിലുണ്ടെന്ന് FDA പറയുന്നു.

കഴിഞ്ഞ വർഷം പിൻവലിച്ച ആപ്പിൾ സോസിലുണ്ടായിരുന്നതിനേക്കാൾ കുറവ് തോതിലാണ് ഈയം ground cinnamon ഉൽപ്പന്നങ്ങളിൽ കണ്ടത്. ദീർഘകാലത്തെ ഉപയോഗത്തിന് സുരക്ഷിതമല്ല അത്.

ഉയ‍ന്ന തോതിൽ കുട്ടികളിൽ ഈയം അകത്ത് ചെന്നാൽ വൈകിയ വളർച്ചയും, തലച്ചോറിന്റേയും നാഡികളുടേയും നാശവും, സ്വഭാവ പഠന വൈകല്യങ്ങളും, കേൾവി കാഴ്ച പ്രശ്നങ്ങളും ഉണ്ടാകും. മുതിർന്നവരിലും സമാനമായ ആഘാതമുണ്ടാകും. എന്നാൽ അവരിൽ കൂടുതൽ അളവ് ഈയം അകത്ത് ചെന്നാലേ അങ്ങനെ സംഭവിക്കൂ.

— സ്രോതസ്സ് npr.org | Mar 7, 2024

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ