കൃഷിയിൽ നിന്നുള്ള ഉദ്‍വമനം ആരോഗ്യത്തിനും കാലാവസ്ഥക്കും ദോഷം ചെയ്യുന്നു

പാടത്ത് നിന്നാണ് കാർഷിക മലിനീകരണം വരുന്നത്. എന്നാൽ മനുഷ്യരിലെ അതിന്റെ സാമ്പത്തിക ആഘാതം നഗരങ്ങൾക്ക് പ്രശ്നമാണ്.

അമേരിക്കയിലെ പാടങ്ങളിൽ ഉത്പാദിപ്പിക്കപ്പെടുന്ന reactive nitrogen ആഘാതം എണ്ണത്തിൽ വ്യക്തമായി കാണിക്കുന്നതാണ് Rice University യുടെ George R. Brown School of Engineering ലെ ശാസ്ത്രജ്ഞർ നടത്തിയ പഠനത്തിന്റെ കണക്ക്.

വളം പ്രയോഗിച്ച മണ്ണിൽ നിന്നുള്ള nitrogen oxides, ammonia, nitrous oxide എന്നിവയുടെ അളവ് മൂന്ന് വർഷത്തെ (2011, 2012, 2017) ഗവേഷണം അളന്നു. വായുവിന്റെ ഗുണമേൻമ, ആരോഗ്യം, കാലാവസ്ഥ എന്നിവയിൽ അതുണ്ടാക്കുന്ന ആഘാതവും പഠിച്ചു.

അമോണിയ പുറത്ത് വരുന്നതിൽ നിന്നുള്ള വാർഷിക നാശം വളരെ വലുതാണ്. അത് $7200 കോടി ഡോളറാണ്. nitrogen oxides $1200 കോടി ഡോളറിന്റെ നാശവും, nitrous oxide $1300 കോടി ഡോളറിന്റെ നാശവും ഉണ്ടാക്കുന്നു.

— തുടർന്ന് വായിക്കുക Rice University | Jun 21, 2022

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ