സാംസ്കാരിക-ദേശീയവാദ യുദ്ധം, രാഷ്ട്രീയ പദ്ധതിതന്ത്രം, ന്യൂനപക്ഷങ്ങൾക്കും വിമർശകർക്കും എതിരായ വെറുപ്പ് പ്രചരണം, ചരിത്രത്തിന്റെ അടിസ്ഥാനത്തിലെ വിവരങ്ങളുടെ ജൈവവ്യവസ്ഥയെ ഐതിഹ്യവൽക്കരിക്കുന്നത് തുടങ്ങിയവക്കായി ധനസഹായം നൽകുന്നതിൽ സംഘപരിവാറിൽ ചേർന്നിട്ടുള്ള അമേരിക്കയിലെ സംഘങ്ങൾക്ക് നിർണ്ണായകമായ പങ്ക് ഉണ്ട്. 2001-2019 കാലത്ത് കുറഞ്ഞത് $15.89 കോടി ഡോളറെങ്കിലും (Rs 1,227 കോടി രൂപ) വിവിധ പരിപാടികൾക്കായി സംഘപരിവാറിൽ ചേർന്ന 7 സംഘങ്ങൾ ചിലവാക്കി. അതിൽ കൂടുതലും ഇൻഡ്യയിലേക്ക് അയക്കുകയായിരുന്നു.
All India Movement for Seva, Ekal Vidyalaya Foundation of America (EVFA), India Development and Relief Fund, Param Shakti Peeth, PYP Yog Foundation, Vishwa Hindu Parishad of America (VHPA), Sewa International എന്നിവ ആ 7 സംഘങ്ങളിൽ ഉൾപ്പെടുന്നു.
മാധ്യമങ്ങൾ, പൗരസമൂഹ സംഘങ്ങൾ, മനുഷ്യാവകാശ സംഘങ്ങൾ റിപ്പോർട്ട് ചെയ്ത വാർത്തകളിൽ നിന്ന് ശേഖരിച്ച, അവർ നടത്തിയ പ്രവർത്തനങ്ങളെക്കുറിച്ചുള്ള വിവരങ്ങളും റിപ്പോർട്ടിലുണ്ട്.
South Asia Citizen Web പ്രസിദ്ധപ്പെടുത്തിയ ‘Hindu Nationalist Influence in the United States, 2014-2021: The Infrastructure of Hindutva Mobilising’ എന്ന റിപ്പോർട്ട് പറയുന്നു.
— തുടർന്ന് വായിക്കുക newsclick.in | 30 May 2022
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.