ലോകം മൊത്തം 3.65 കോടി കുട്ടികൾ സ്ഥലം മാറിയവരാണ്

രണാം ലോക മഹായുദ്ധത്തിന് ശേഷമുള്ളതിലേറ്റവും ഉയർന്നതാണിത്.
തർക്കം, അക്രമം മറ്റ് പ്രതിസന്ധികൾ കാരണം 2021 ന്റെ അവസാനമായപ്പോഴേക്കും unprecedented 3.65 കോടി കുട്ടികൾ അലയുകയാണ്. രണ്ടാം ലോക മഹായുദ്ധ കാലത്തേതിനേക്കാൾ കൂടുതലാണ് ഈ സംഖ്യ എന്ന് United Nations Children’s Fund (UNICEF) റിപ്പോർട്ട് ചെയ്തു. 2021 ൽ ഈ സംഖ്യ 22 ലക്ഷം കൂടി. സ്ഥലം മാറിയ കുട്ടികളിൽ 1.37 കോടി കുട്ടി അഭയാർത്ഥികളും, അക്രമവും, തർക്കവും കാരണം ആഭ്യന്തരമായി സ്ഥലംമാറിയ 2.28 കോടി കുട്ടികളും ആണ്.

— സ്രോതസ്സ് telesurenglish.net | 17 Jun 2022

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ