സ്വഭാവ നിയന്ത്രണത്തിന് ലോകം മൊത്തമുള്ള രക്ഷകർത്താക്കൾ മർദ്ദനം(spanking) ഉപയോഗിക്കുമ്പോൾ അവരുടെ കുട്ടികൾ ശാരീരിക പീഡനത്തിന് ഇരയാകുന്നത് വർദ്ധിക്കുമെന്ന് University of Michigan ലെ ഗവേഷകർ പറയുന്നു. താഴ്ന്നതും ഇടത്തരവും വരുമാനമുള്ള 56 രാജ്യങ്ങളിലാണ് മർദ്ദനവും ശാരീരിക പീഡനവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പഠനം നടത്തിയത്. മർദ്ദനം ഒഴുവാക്കിയാൽ ശാരീരിക പീഡനം കുറയും എന്നവർ പറയുന്നു. ശാരീരിക പീഡനത്തിന്റെ സാദ്ധ്യത 14% കുറഞ്ഞു. മർദ്ദനം കിട്ടിയ കുട്ടികളിൽ 22% ഉം അല്ലാത്തവരിൽ 8% ഉം ശാരീരിക പീഡനമാണ് കണ്ടത്.
— സ്രോതസ്സ് University of Michigan | Jun 3, 2022
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.