കുടുക്ക് വളച്ച് ഒരു ചരടിൽ കോർത്ത് മീൻപിടിച്ച് ഒരു കുട്ടയിലാക്കാൻ 8 വയസിന് താഴെയുള്ള കുട്ടികൾക്ക് ഒരു അത്ഭുതമുണ്ടാക്കുന്ന വെല്ലുവിളിയാണ്. ഇപ്പോൾ ആദ്യമായി മനുഷ്യരല്ലാത്ത primate സ്പീഷീസ് ആയ ഒറാങ്ഉട്ടാന്റെ കുടുക്ക് ഉപകരണ നിർമ്മാണത്തെക്കുറിച്ച് University of Viennaയിലേയും, University of St Andrews ലേയും University of Veterinary Medicine Vienna യിലേയും cognitive ജീവശാസ്ത്രജ്ഞരും comparative മനശാസ്ത്രജ്ഞരും പഠിച്ചു. ഗവേഷകരെ അത്ഭുതപ്പെടുത്തിക്കൊണ്ട് നേരായ ഒരു ചരട് കൊണ്ട് ആദ്യ ശ്രമത്തിൽ തന്നെ കുരങ്ങുകൾ അതിവേഗം കുരുക്ക് ഉപകരണം ഉണ്ടാക്കി. രണ്ടാമത്തെ task വളവില്ലാത്ത ചരട് ഉപയോഗിച്ച് നേരെയുള്ള ഉപകരണം ഉണ്ടാക്കുന്നതായിരുന്നു.
കുടുക്ക് വളക്കുന്ന task ഒരു സങ്കീർണ്ണ പ്രശ്നം ആണ്. അതിന് അവസാന ലക്ഷ്യം മനസിൽ വെച്ചുകൊണ്ട് പ്രതിഫലമില്ലാത്ത ധാരാളം പടികൾ എടുക്കണം. സങ്കീർണ്ണ പ്രശ്ന പരിഹാരം medial prefrontal cortex ന്റെ ചില പ്രത്യേക ഭാഗങ്ങളുമായി ബന്ധപ്പെട്ടാണിരിക്കുന്നത്. കുട്ടികളുടെ വികാസത്തിന്റെ അവസാന കാലത്താണ് അത് നടക്കുന്നത്. ഈ വിശദീകരണം സാമൂഹ്യ പഠനത്തിന്റെ ശക്തമായ ആശ്രയം കുട്ടികളുടെ പിന്നീടുള്ള ജീവിതത്തിലെ വിജയം വിശദീകരിക്കുന്നു.
— തുടർന്ന് വായിക്കുക medienportal.univie.ac.at | 08 Nov 2018
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.