ഉപയോക്താക്കളുടെ സ്വകാര്യ സംഭാഷണങ്ങൾ വായിക്കാൻ കോർപ്പറേറ്റ് പങ്കാളികളെ ഫേസ്‍ബുക്ക് അനുവദിച്ചു

മൈക്രോസോഫ്റ്റിന്റെ ബിങ്ങ് തെരയൽ യന്ത്രത്തിന് ഫേസ്‍ബുക്കിലെ മിക്കവാറും എല്ലാ ഉപയോക്താക്കളുടേയും സുഹൃത്തുക്കളുടെ പേര് consent ഇല്ലാതെ കാണാനും, Netflix നും Spotify ക്കും ഫേസ്‍ബുക്ക് ഉപയോക്താക്കളുടെ സ്വകാര്യ സന്ദേശങ്ങൾ വായിക്കാനും ഫേസ്‍ബുക്ക് അനുവദിച്ചു എന്ന് കമ്പനിയുടെ ആഭ്യന്തര രേഖകളിലെ നൂറുകണക്കിന് താളുകളും കമ്പനിയുടെ മുമ്പത്തെ ജോലിക്കാരുടെ അഭിമുഖങ്ങളിൽ നിന്നും ടൈംസ് റിപ്പോർട്ട് ചെയ്തു.

അത് കൂടാതെ ഫേസ്‍ബുക്ക് സുഹൃത്തുക്കളിലൂടെ ഉപയോക്താക്കളുടെ പേരും വിലാസവും ശേഖരിക്കാൻ ആമസോണിന് അനുമതി കൊടുത്തു, സുഹൃത്തുക്കളുടെ പോസ്റ്റുകൾ വായിക്കാൻ യാഹൂവിന് അനുമതി കൊടുത്തു. ഇത്തരത്തിലെ പങ്കുവെക്കൽ തങ്ങൾ വർഷങ്ങൾക്ക് മുമ്പേ അവസാനിപ്പിച്ചു എന്ന് പൊതു പ്രസ്ഥാവനകൾ നടത്തിക്കൊണ്ടിരുന്നതിന് വിരുദ്ധമായ കാര്യങ്ങളായിരുന്നു അവർ ചെയ്തിരുന്നത്.

— സ്രോതസ്സ് commondreams.org, nytimes.com | Dec 19, 2018

സാമൂഹ്യ നിയന്ത്രണ മാധ്യമങ്ങളെക്കുറിച്ച് കൂടുതല്‍ വായിക്കൂ

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

2 thoughts on “ഉപയോക്താക്കളുടെ സ്വകാര്യ സംഭാഷണങ്ങൾ വായിക്കാൻ കോർപ്പറേറ്റ് പങ്കാളികളെ ഫേസ്‍ബുക്ക് അനുവദിച്ചു

ഒരു അഭിപ്രായം ഇടൂ