30 വർഷങ്ങളായി Munich Philharmonic സിംഫണി ഓർക്കസ്ട്രയിലെ ആദ്യത്തെ വയലിനിസ്റ്റായിരുന്നു Lorenz Nasturica-Herschcowici. അദ്ദേഹത്തെ റഷ്യയുമായുള്ള അടുപ്പത്തിന്റെ പേരിൽ പിരിച്ചുവിട്ടു. Philharmonic ന്റെ അന്നത്തെ പ്രധാന conductor ആയ ലോക പ്രശസ്തനായ Sergiu Celibidache ആണ് 1992 ൽ റൊമേനിയയിൽ ജനിച്ച ഈ സംഗീതജ്ഞന്റെ പ്രാഗൽഭ്യം തിരിച്ചറിഞ്ഞത്.
ഈ പുതിയ വിവേചന പ്രവർത്തി ജർമ്മനിയുടെ ഇരുണ്ട കാലത്തെ ഓർമ്മപ്പെടുത്തുന്നതാണ്. 80 വർഷം മുമ്പ് യഹൂദ കലാകാരൻമാരുടെ careers മാത്രമല്ല നശിപ്പിക്കപ്പെട്ടത് അവരുടെ സുഹൃത്തുക്കളുടേയും കുടുംബാങ്ങളുടേയും ജീവിതവൃത്തിയും അവരെ തള്ളിപ്പറയാത്തതിന്റെ പേരിൽ നശിപ്പിക്കപ്പെട്ടു. ഇപ്പോൾ റഷ്യക്കാരനായ ഒരു conductor നെ തള്ളിപ്പറയാത്തതിന്റെ പേരിൽ റൊമേനിയക്കാരനായ യഹൂദനാമധാരിയെ (Herschcowici) കുറ്റപ്പെടുത്തുന്നു.
— സ്രോതസ്സ് wsws.org | 29 Sep 2022
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.