ലോക ജനസംഖ്യ 800 കോടിയിലെത്തി

ഐക്യരാഷ്ട്ര സഭയുടെ മാതൃകകൾ അനുസരിച്ച് ലോക ജനസംഖ്യ 800 കോടിയിലെത്തി. 700 കോടിയിൽ നിന്ന് 12 വർഷം കൊണ്ടാണ് ഈ സ്ഥിതിയിൽ എത്തിയത്. ഒരു നൂറ്റാണ്ട് മുമ്പ് ലോകത്തെ ജനസംഖ്യ 200 കോടി മാത്രമായിരുന്നു. ഈ വർഷം ജൂലൈയിലായിരുന്നു ഐക്യരാഷ്ട്ര സഭയുടെ പുതുക്കിയ റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 2100ൽ മുമ്പ് കണക്കാക്കിയിരുന്ന 1100 കോടിയിൽ നിന്ന് 1040 കോടിയിലേക്ക് കുറഞ്ഞേക്കും എന്നും കരുതുന്നു.

— സ്രോതസ്സ് nature.com | Nov 15 2022.

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ