ഒക്റ്റോബറിൽ ഇൻഡ്യക്ക് ദിവസം 6 പേരെന്ന തോതിൽ മനുഷ്യരെ നഷ്ടമായി

ഒക്റ്റോബറിലെ 31 ദിവസത്തിൽ 30 ദിവസവും ഇൻഡ്യയിൽ തീവൃ കാലാവസ്ഥ അനുഭവപ്പെട്ടു എന്ന് Down To Earth-Centre for Science and Environment Data Centre പുറത്തുവിട്ട India’s Atlas on Weather Disasters റിപ്പോർട്ടിൽ പറയുന്നു. 30 ദിവസത്തിലെല്ലാം രാജ്യത്തെ ഏതെങ്കിലും സ്ഥലത്ത് 17 ദിവസം പേമാരിയോ, വെള്ളപ്പൊക്കമോ, മണ്ണിടിച്ചിലോ ഉണ്ടായി. ഒക്ടോബർ 4 ന് ഉത്തരാഖണ്ഡിൽ avalanche സംഭവിച്ച് 16 പേർ മരിച്ചു. ഈ മാസം അസാധാരണമായ വിധം നനഞ്ഞതായിരുന്നു. ദീർഘകാലത്തെ ശരാശരി വെച്ച് 47% കൂടുതൽ മഴ (110.8 mm) ലഭിച്ചു എന്ന് India Meteorological Department ന്റെ കാലാവസ്ഥാ സംഗ്രഹത്തിൽ പറയുന്നു.

— സ്രോതസ്സ് downtoearth.org.in | 01 Dec 2022

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ