എന്തുകൊണ്ടാണ് അമേരിക്കയിലെ Maternal ചികിൽസ തകർന്നതാകുന്നത്
അമേരിക്കയിൽ പത്തിലൊന്ന് കുട്ടികൾ മാസം തികയാതെയാണ് ജനിക്കുന്നത്. അല്ലെങ്കിൽ 37 ആഴ്ച ഗർഭത്തിന് മുമ്പ്. ഉയർന്ന തോതിലെ മരണത്തിലേക്കും അംഗപരിമിതത്വത്തിലേക്കും അത് നയിക്കുന്നു. എല്ലാ വർഷവും 50,000 ഗർഭത്താലുള്ള മരണത്തിന്റെ “near misses” ഉം കൂടിയുണ്ട്. രക്തസ്രാവം, ഹൃദയാഘാതം, shock, വൃക്ക തകർച്ച, ഗർഭപാത്രത്തിലെ അണുബാധ ഒക്കെ ഇതിന് കാരണമാണ്. Near misses ഒഴുവാക്കാൻ പറ്റുന്നതാണ്. എന്നാൽ അമേരിക്കയിൽ അതിനെക്കുറിച്ചുള്ള ഗവേഷണത്തിന്റെ അഭാവത്താൽ അത് കഴിയുന്നില്ല. വർഷം തോറും Near misses വർദ്ധിക്കുന്നു. തെക്കൻ സംസ്ഥാനങ്ങളിലും കറുത്തവരിലും ആദിവാസികളിലും ഇതിന്റെ തോത് ഉയർന്നതാണ്. നേരത്തെയുള്ള പ്രസവത്തിലും ഇത് സത്യമാണ്. വീട്, ഗതാഗതം, ആഹാരസുരക്ഷ, health coverage, ശുശ്രൂഷയുടെ ഗുണമേന്മ, ദീർഘകാലത്തെ സമ്മർദ്ദം ഉൾപ്പടെയുള്ള ഒരു കൂട്ടം സാമൂഹികവും, സാമ്പത്തികവും ആയ കാരണങ്ങളാലാണിങ്ങനെ സംഭവിക്കുന്നത്. 1994ൽ ചിക്കാഗോയിലെ 12 കറുത്ത സ്ത്രീകളാണ് Reproductive Justice വികസിപ്പിച്ചത്.
— സ്രോതസ്സ് scientificamerican.com | Oct 20, 2022
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.