കോഡ്പിങ്കിന്റെ സഹ സ്ഥാപകയേയും ബെൻ & ജെറീസ സഹ സ്ഥാപകനേയും അറസ്റ്റ് ചെയ്തു

Department of Justice ന്റെ പ്രവേശന കവാടം തടഞ്ഞതിന് Ben & Jerry’s ന്റെ സഹ സ്ഥാപകൻ Ben Cohen നേയും CODEPINK ന്റെ സഹ സ്ഥാപകയായ Jodie Evans നേയും അറസ്റ്റ് ചെയ്തു. വികിലീക്സ് സ്ഥാപകൻ ജൂലിയൻ അസാഞ്ജിനെതിരായ അമേരിക്കൻ സർക്കാരിന്റെ പ്രോസിക്യൂഷനെതിരെ പ്രതിഷേധിക്കാനായിരുന്നു ഇരുവരും വാഷിങ്ടൺ ഡിസിയിൽ എത്തിയത്. അമേരിക്കൻ സർക്കാർ perpetrated യുദ്ധക്കുറ്റങ്ങളും, പീഡനങ്ങളും, പൗരൻമാരുടെ മരണങ്ങളും പുറത്തുകൊണ്ടുവന്ന Afghan War Diary ഉം Iraq War Logs ഉം പ്രസിദ്ധപ്പെടുത്തിയതിന്റെ 18 കുറ്റങ്ങളാണ് അദ്ദേഹത്തിന് മേലെ ചാർത്തിയിരിക്കുന്നത്. Department of Justice പത്രസ്വാതന്ത്ര്യത്തെ ആക്രമിക്കുന്നതിനെതിരെ സംസാരിക്കാനായി അകത്തേക്ക് പ്രവേശിക്കണമെന്ന് Cohen ഉം Evans ഉം ആവശ്യപ്പെട്ടു. പാറാവുകാരൻ അത് തടഞ്ഞു. അവർ പ്രവേശന കവാടത്തിൽ സമാധാനപരമായി ഇരുന്നു. പിന്നീട് DC Metropolitan Police അവരെ അറസ്റ്റ് ചെയ്ത് നീക്കി.

— സ്രോതസ്സ് codepink.org | Jul 6, 2023

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ